ബള്ളൂരില്‍ സംഘട്ടനം: രണ്ടുപേര്‍ക്ക്‌ പരിക്ക്‌

0
12

ബള്ളൂര്‍: മദ്യക്കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണെന്നു പറയുന്നു, ബള്ളൂര്‍ ബസ്‌തിയിലുണ്ടായ സംഘട്ടനത്തില്‍ രണ്ടുപേര്‍ക്കു പരിക്കേറ്റു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ബസ്‌തിയിലെ ഓട്ടോ ഡ്രൈവര്‍ ചിതാനന്ദനെ ചെങ്കള ആശുപത്രിയിലും നാഗപ്പയെ കാസര്‍കോടു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

NO COMMENTS

LEAVE A REPLY