മഴ: നാലു വീട്‌ പൂര്‍ണ്ണമായി തകര്‍ന്നു; 40 വീടുകള്‍ക്കു കേടുപാട്‌

0
11

കാസര്‍കോട്‌: കാലവര്‍ഷത്തില്‍ ജില്ലയില്‍ ഇതുവരെ നാലു വീടുകള്‍ പൂര്‍ണ്ണമായും 40 എണ്ണം ഭാഗികമായും തകര്‍ന്നു. ഇന്നലെ ഒരു വീട്‌ ഭാഗികമായും ഒരു വീട്‌ പൂര്‍ണ്ണമായും നശിച്ചു. മൂന്നാംതീയ്യതിവരെ ശക്തമായ മഴ അനുഭവപ്പെടുമെന്നു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്‌.

NO COMMENTS

LEAVE A REPLY