കാസര്‍കോട്ട്‌ 49 പേര്‍ക്കു കൂടി കോവിഡ്‌

0
13

കാസര്‍കോട്‌: ജില്ലയില്‍ 49 പേര്‍ക്കു കൂടി കോവിഡ്‌ സ്ഥിരീകരിച്ചു. ഇവരില്‍ 30 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവരാണ്‌. 15 പേര്‍ വിദേശത്തു നിന്നു എത്തിയവരാണ്‌. നാലു പേരുടെ ഉറവിടം വ്യക്തമല്ല. ദേശീയ തലത്തില്‍ പ്രതിദിന കോവിഡ്‌ ബാധിതരുടെ എണ്ണം അരലക്ഷം കവിഞ്ഞു. 24 മണിക്കൂറിനുള്ളില്‍ 52,123 പേര്‍ക്ക്‌ രോഗം ബാധിച്ചു. 775 പേര്‍ മരിച്ചു.

NO COMMENTS

LEAVE A REPLY