ഏഴാം ദിവസവും വില ഉയര്‍ന്നു; പവന്‌ 39400 രൂപ

0
5

കാസര്‍കോട്‌: തുടര്‍ച്ചയായ ഏഴാം ദിവസവും സ്വര്‍ണ്ണവില ഉയര്‍ന്നു. ഇന്നു 200 രൂപ കൂടി പവന്‍ വില 39400 ആയി ഉയര്‍ന്നു. ഇന്നു ഗ്രാം വില 4925 രൂപയാണ്‌.
വിപണിയിലെ കുതിപ്പ്‌ ഇതേ രീതിയില്‍ തുടര്‍ന്നാല്‍ ഈ ആഴ്‌ചയോടെ 40,000 രൂപയിലെത്തുമെന്നാണ്‌ പൊതുവെയുള്ള വിലയിരുത്തല്‍.

NO COMMENTS

LEAVE A REPLY