Main News ഹെഡ് പോസ്റ്റോഫീസിലെ എടിഎം നിശ്ചലം By karaval - July 6, 2020 0 23 Share on Facebook Tweet on Twitter കാസര്‍കോട്: ഹെഡ് പോസ്റ്റോഫീസിലെ എടിഎം മെഷീന് തകരാറില്‍. നിസാര സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് കൗണ്ടര്‍ മൂന്നു ദിവസമായി പ്രവര്‍ത്തിക്കുന്നില്ല. അടച്ചിട്ട കൗണ്ടറിലെത്തി പ്രതിദിനം നിരവധിപേരാണ് മടങ്ങുന്നത്.