വിനോദ്‌ ബി നായര്‍ ഡെപ്യൂട്ടി എക്‌സൈസ്‌ കമ്മീഷണര്‍

0
5

കാസര്‍കോട്‌: കാസര്‍കോട്‌ ഡെപ്യൂട്ടി എക്‌സൈസ്‌ കമ്മീഷണറായി വിനോദ്‌.ബി.നായര്‍ ചുമതലയേറ്റു. പയ്യന്നൂര്‍ സ്വദേശിയാണ്‌. എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടറായും സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറായും ജില്ലയില്‍ സേവനമനുഷ്‌ടിച്ചിട്ടുള്ള അദ്ദേഹം നിലവില്‍ ജില്ലയില്‍ അസി.എക്‌സൈസ്‌ കമ്മീഷണറായിരിക്കെയാണ്‌ പ്രമോഷന്‍ ലഭിച്ചത്‌. നിലവിലെ ഡെപ്യൂട്ടി കമ്മീഷണര്‍ കെ.കെ.അനില്‍ കുമാറിനെ ആലപ്പുഴയിലേക്ക്‌ സ്ഥലം മാറ്റി.

NO COMMENTS

LEAVE A REPLY