കര്‍ഷകന്‍ ഹൃദയാഘാതം മൂലം മരിച്ചു

0
4

കാഞ്ഞങ്ങാട്‌ : ഹൃദയാഘാതം മൂലം കര്‍ഷകന്‍ മരിച്ചു. പേരിയ ഉണ്ണാ മഠം തറവാട്ട്‌ അംഗം ചന്ദ്രന്‍നായര്‍ (65) ആണ്‌ മരിച്ചത്‌. നായരച്ഛന്‍ വീട്ടില്‍ പത്മിനിയാണ്‌ ഭാര്യ. മക്കള്‍: ബിബിന്‍ദാസ്‌ (ഗള്‍ഫ്‌) ,അരുണ്‍ദാസ്‌ ( ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ അന്തമാന്‍ നിക്കോബാര്‍ ) ,മരുമക്കള്‍: പ്രിയ ( ചട്ടംഞ്ചാല്‍ ). സഹോദരങ്ങള്‍:ഗംഗാധരന്‍ അട്ടേങ്ങാനം, ഉണ്ണികൃഷ്‌ണന്‍ (സി പി എം പനത്തടി ഏരിയാ കമ്മിറ്റിയംഗം), ഗോപിനാഥന്‍ (വണ്ണാത്തിക്കാനം), സുരേഷ്‌ കാഞ്ഞങ്ങാട്‌ ,ഓമന കോയമ്പത്തൂര്‍ , സുമതി (അധ്യാപിക പെരുമ്പള)ഗീത (അധ്യാപിക കാഞ്ഞങ്ങാട്‌).

NO COMMENTS

LEAVE A REPLY