40 വര്‍ഷത്തെ സേവനത്തിന്‌ ശേഷം സര്‍വീസില്‍ നിന്ന്‌ വിരമിച്ചു

0
41

കുമ്പള: കുട്‌ലു സബ്‌ പോസ്റ്റ്‌ മാസ്റ്റര്‍ കെ ധനഞ്‌ജയ 40 വര്‍ഷത്തെ തപാല്‍ സര്‍വീസിനെ തുടര്‍ന്ന്‌ വിരമിച്ചു. 1980 ഏപ്രില്‍ 25ന്‌ കാസര്‍കോട്‌ ഹെഡ്‌ പോസ്റ്റ്‌ ഓഫീസില്‍ ജോലിയില്‍ പ്രവേശിച്ച അദ്ദേഹം കുമ്പള ആരിക്കാടി ഹനുമാന്‍ നഗര്‍ വേദ വിഹാറിലാണ്‌ താമസം. ഭാര്യ ബി ഗീത. മൂന്ന്‌ മക്കളുണ്ട്‌

NO COMMENTS

LEAVE A REPLY