Obituary സുശീല By karaval - May 27, 2020 0 564 Share on Facebook Tweet on Twitter കാസര്‍കോട്: ആനവാതുക്കല്‍ സുശീല (78) അന്തരിച്ചു ബേര്‍ക്കയിലെ പരേതനായ ആചാര സ്ഥാനികന് കൃഷ്ണ പൂജാരിയുടെ ഭാര്യയാണ് മക്കള്‍ അരവിന്ദാക്ഷന് വെളിച്ചപ്പാടന്‍ പുരുഷോത്തമന് ദിനേശന് വിലാസിനി.