പള്ളിക്കര: പന്തല്‍ കട ഉടമയും പഴയ കാല പ്രവാസിയുമായ പൂച്ചക്കാട് പുത്തൂര്‍ ഹൗസില്‍ കുഞ്ഞബ്ദുല്ല (70) അന്തരിച്ചു.
ഭാര്യ : റുഖിയ,മക്കള്‍: ലൈല , നൗഫല്‍. മരുമകന്: റിയാസ്. സഹോദരങ്ങള്‍ : പുത്തൂര്‍ മുഹമ്മദ്, പുത്തൂര്‍ കുഞ്ഞാമദ്
സുഹ്റ, ആമിന, നഫീസ, ആയിഷ, മൈമൂന, റംല