കൊറോണ കാസര്‍കോട്‌ മുന്‍കരുതല്‍ ശക്തം റോഡുകളില്‍ ബാരിക്കേഡുകള്‍

0
54

 കാസര്‍കോട്‌:    കൊറോണറി രോഗ വ്യാപനം തടയുന്നതിന്‌ ദേശീയ തലത്തില്‍ ലോക്ക്‌ ഡൗണ്‍ നിലവില്‍വന്നതോടെ കാസര്‍കോട്‌ മുന്‍കരുതല്‍ നടപടികള്‍ കൂടുതല്‍ ശക്തമാക്കി രോഗം പടരുന്നതിന്‌ ഇടയാക്കുന്ന ആളുകളുടെ കൂട്ടം കൂടലിന്‌ എതിരെയാണ്‌ നടപടികള്‍ കര്‍ശനമാക്കിയത്‌ ഇതിന്റെ ഭാഗമായി ഇതിന്റെ ഭാഗമായി ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ ഇന്ന്‌ ബാരിക്കേഡുകള്‍ വെച്ച്‌ റോഡ്‌ ഗതാഗതം തടസ്സപ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു അത്യാവശ്യ കാര്യങ്ങള്‍ക്ക്‌ അല്ലാതെ റോഡില്‍ ഇറങ്ങാനും കൂട്ടം കൂടാനും വാഹനം ഓടിക്കാനും ആരെയും അനുവദിക്കില്ല  ഇന്നലെ ഇത്തരത്തില്‍ ശ്രമിച്ച അഞ്ചു പേരെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു ജില്ലാ വ്യാപകമായി പോലീസ്‌ അതീവ ജാഗ്രത തുടരുകയാണ്‌ ഇന്നലെ 6 പേര്‍ക്ക്‌ കൂടി കൊറോണ അണുബാധ സ്ഥിരീകരിച്ചതോടെ ജില്ലയില്‍ രോഗബാധിതരുടെ എണ്ണം 44 ആയി സംസ്ഥാനത്ത്‌ ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ജില്ലയിലാണ്‌ 2 736 പേര്‍ ഇല്ലെങ്കില്‍ നിരീക്ഷണത്തില്‍ ഉണ്ട്‌ ഇവരില്‍ 2655 പേര്‍ വീടുകളിലും 85 പേര്‍ ആശുപത്രികളിലും ആണ്‌  രോഗാണു ബാധിതരില്‍ അധികവും കാസര്‍ഗോഡ്‌ ടൗണ്‍ പരിസരങ്ങളില്‍ ഉള്ളവരാണ്‌  പൂര്‍ണ്ണ ലോക ഔട്ടില്‍ ഒരു ഇളവും അനുവദിക്കില്ലെന്നും ആളുകള്‍ തമ്മില്‍ സംസാരിക്കുന്നതിനും ഇടപെടുന്നതിനുള്ള ഒന്നര മീറ്റര്‍ അകഹമാ പൂര്‍ണമായി നടപ്പാക്കും എന്നും പോലീസ്‌ അറിയിച്ചു നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി തുടരുമെന്ന്‌ ആവര്‍ത്തിച്ച്‌ മുന്നറിയിച്ചു.

NO COMMENTS

LEAVE A REPLY