ബി ജെ പി നേതാവിനു വധഭീഷണി; കേസ്‌

0
17

കുമ്പള: ഉപ്പള മള്ളങ്കൈയിലെ ബി ജെ പി നേതാവ്‌ വിജയകുമാറിനെതിരെ വധ ഭീഷണി ഉയര്‍ത്തിയതിനെതിരെ മുഹമ്മദ്‌ ഇക്‌ബാല്‍ എന്നയാളടക്കം ഏതാനും പേര്‍ക്കെതിരെ കുമ്പള പൊലീസ്‌ കേസെടുത്തു. വാട്‌സ്‌ ആപ്പിലൂടെയും ഇന്റര്‍ നെറ്റിലൂടെയുമാണ്‌ വധഭീഷണി ഉയര്‍ത്തിയതെന്നു പരാതിയില്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY