മിന്നലേറ്റ്‌ തെങ്ങിന്‌ തീപിടിച്ചു

0
9


നീലേശ്വരം: ശക്തമായ മഴയോടൊപ്പം ഉണ്ടായ ഇടിമിന്നലില്‍ തെങ്ങിന്‌ തീപിടിച്ചു
പള്ളിക്കര മുണ്ടേമ്മാട്‌ പൊട്ടന്‍ ദേവസ്ഥാനത്തിന്‌ സമീപം താമസിക്കുന്ന വട്ടയില്‍ ലക്ഷ്‌മണന്റെ പറമ്പിലെ തെങ്ങിനാണ്‌ ഇന്നലെ വൈകിട്ടുണ്ടായ ഇടിമിന്നലില്‍ തീപിടിച്ചത്‌. തെങ്ങിന്റെ തലപ്പത്ത്‌ തീ പടര്‍ന്നത്‌ പരിഭ്രാന്തി ഉണ്ടാക്കി. പിന്നീട്‌ നാട്ടുകാര്‍ എത്തിയാണ്‌ വെള്ളമൊഴിച്ച്‌ തീ കെടുത്തിയത്‌.

NO COMMENTS

LEAVE A REPLY