വേദി സമര്‍പ്പണം നാളെ

0
12


സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്‌ ഒരുക്കിയ വേദികളുടെ സമര്‍പ്പണം നാളെ വൈകീട്ട്‌ 6ന്‌ നടക്കും. സംഘാടക സമിതി ചെയര്‍മാന്‍ മന്ത്രി ഇ ചന്ദ്രശേഖരനും പൊതു വിദ്യാഭ്യാസ ഡയറക്‌ടര്‍ ജീവന്‍ ബാബുവും വേദികള്‍ ഏറ്റുവാങ്ങും. സ്റ്റേജ്‌ ആന്റ്‌ പന്തല്‍ കമ്മിറ്റിയാണ്‌ വേദികള്‍ കൈമാറുക.

NO COMMENTS

LEAVE A REPLY