വിദ്യാരംഭം: പാലക്കുന്നില്‍ വന്‍ തിരക്ക്‌

0
4


പാലക്കുന്ന്‌: വിജയദശമി ദിവസം പാലക്കുന്ന്‌ കഴകം ഭഗവതി ക്ഷേത്രത്തില്‍ ആദ്യാക്ഷരം കുറിക്കാന്‍ കുരുന്നുകളുടെ വന്‍ തിരക്ക്‌. രാവിലെ എട്ടുമണിക്കാരംഭിച്ച ചടങ്ങില്‍ കഴക പരിധിക്ക്‌ പുറത്ത്‌ നിന്നും കുഞ്ഞുങ്ങളുമായി രക്ഷിതാക്കള്‍ ഭണ്ഡാരവീട്ടിലെത്തി. ക്ഷേത്ര സ്ഥാനികരുടെ സാന്നിധ്യത്തില്‍ ബാബു മണിയങ്ങാനവും ടി.നാരായണനുമായിരുന്നു ഗുരുക്കന്മാര്‍.

NO COMMENTS

LEAVE A REPLY