മരം വാങ്ങിയ പണം ചോദിച്ചതിനു മര്‍ദ്ദനം

0
2


ബള്ളൂര്‍: കിളിമടയിലെ ശിവരാമറൈ(46)യെ മര്‍ദ്ദനമേറ്റ പരിക്കുകളോടെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതേ സ്ഥലവാസികളായ ഷാഫി, ഷെരീഫ്‌ എന്നിവരാണ്‌ മര്‍ദ്ദിച്ചതെന്നു പരാതിപ്പെട്ടു.
മരക്കച്ചവടക്കാരനായ ഷാഫി മരമെടുത്ത വകയില്‍ നല്‍കാനുള്ള പണം ശിവരാമ റൈ ചോദിച്ചതിനാണ്‌ മര്‍ദ്ദിച്ചതെന്നു പരാതിപ്പെട്ടു.

NO COMMENTS

LEAVE A REPLY