യുവാവിന്‌ മര്‍ദ്ദനം: കേസ്‌

0
13


മഞ്ചേശ്വരം: മര്‍ദ്ദിച്ചുവെന്ന്‌ കെദുമ്പാടി, കുത്തിപ്പടുപ്പ്‌ ടി ആര്‍ ഡി എം കോളനിയിലെ ബാബു (36) നല്‍കിയ പരാതിയില്‍ ഇതേ കോളനിയിലെ മഞ്‌ജു, ചിന്തുകുമാര്‍ എന്നിവര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ്‌ കേസെടുത്തു. ഈ മാസം 11 ന്‌ രാത്രി തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നെന്നാണ്‌ പരാതി.

NO COMMENTS

LEAVE A REPLY