സ്‌കൂട്ടര്‍ തടഞ്ഞ്‌ അക്രമം: നാല്‌ പേര്‍ക്കെതിരെ കേസ്‌

0
17


കാസര്‍കോട്‌: നെല്ലിക്കുന്ന്‌, ബദര്‍ മന്‍സിലിലെ അബ്‌ദുള്‍ റഹ്‌മാനെ സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തി അക്രമിച്ചതായി പരാതി. തിരുവോണ ദിവസം നെല്ലിക്കുന്ന്‌ ജംഗ്‌ഷനിലാണ്‌ സംഭവം.
അബ്‌ദുള്‍ റഹ്‌മാന്റെ പരാതിയിന്മേല്‍ റിതേഷ്‌, വൈശാഖ്‌, ശിവന്‍, അക്ഷയ്‌ എന്നിവര്‍ക്കെതിരെ പൊലീസ്‌ കേസെടുത്തു.

NO COMMENTS

LEAVE A REPLY