പോക്‌സോ; സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍

0
7


കാസര്‍കോട്‌: പതിനേഴുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന്‌ ഇരയാക്കിയെന്ന പരാതിയില്‍ സെക്യൂരിറ്റി ഡീവനക്കാരനെ പോക്‌സോ പ്രകാരം അറസ്റ്റ്‌ ചെയ്‌തു. കോട്ടക്കണിയിലെ നിരഞ്‌ജന്‍ (55) ആണ്‌ അറസ്റ്റിലായത്‌.

NO COMMENTS

LEAVE A REPLY