റിട്ട. ക്ലാര്‍ക്ക്‌ അസുഖം മൂലം മരിച്ചു

0
8


ബദിയഡുക്ക: റിട്ട, പഞ്ചായത്ത്‌ ജീവനക്കാരന്‍ മാന്യയിലെ ഉദയകുമാര്‍ (65) അസുഖത്തെ തുടര്‍ന്ന്‌ മരിച്ചു. മഞ്ചേശ്വരം സ്വദേശിയാണ്‌. ബദിയഡുക്ക, എന്‍മകജെ, മഞ്ചേശ്വരം പഞ്ചായത്തുകളില്‍ ജോലി ചെയ്‌തിട്ടുണ്ട്‌. ഏറെകാലമായി കിഡ്‌നി സംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു.
ഭാര്യ: അരുണാകുമാരി. മക്കള്‍: നാഗരാജ്‌, പ്രശാന്ത്‌. സഹോദരങ്ങള്‍: മോഹന്‍ദാസ്‌, അഞ്‌ജലി, വന്ദന.

NO COMMENTS

LEAVE A REPLY