എന്റോസള്‍ഫാന്‍ ദുരിതബാധിതനായ കുട്ടി മരിച്ചു

0
10


ചട്ടഞ്ചാല്‍: എന്റോസള്‍ഫാന്‍ ദുരിത ബാധിതനായ പിഞ്ചു കുഞ്ഞ്‌ മരണത്തിനു കീഴടങ്ങി. ചട്ടഞ്ചാല്‍, സി.എം നഗറിലെ അബ്ബാസിന്റെ മകന്‍ മുഹമ്മദ്‌ (6)ആണ്‌ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ മരിച്ചത്‌.ജന്മനാ വികലാംഗനായിരുന്നു.
സഹോദരങ്ങള്‍: ഫാത്തിമത്ത്‌ നാഫിയ, ഹന്നത്ത്‌ സമ, ദൈനബ ബുല്‍ഫ, നബീസ. ഖബറടക്കം ചട്ടഞ്ചാല്‍ ജുമാമസ്‌ജിദ്‌ അങ്കണത്തില്‍ നടന്നു.

NO COMMENTS

LEAVE A REPLY