മാര്‍ഗ്ഗ തടസ്സം ഉണ്ടാക്കി പ്രകടനം: എസ്‌.എഫ്‌.ഐ പ്രവര്‍ത്തകര്‍ക്ക്‌ പിഴ

0
13


കാസര്‍കോട്‌: റോഡില്‍ മാര്‍ഗ്ഗ തടസ്സമുണ്ടാക്കി പ്രകടനം നടത്തിയെന്ന കേസിലെ പ്രതികളായ മൂന്ന്‌ എസ്‌.എഫ്‌.ഐ പ്രവര്‍ത്തകര്‍ക്ക്‌ ജുഡീഷ്യല്‍ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതി 6000 രൂപ വീതം പിഴ ശിക്ഷിച്ചു. ബട്ടത്തൂര്‍, പനയാലിലെ മഹേഷ്‌ (29), കളനാട്‌, വള്ളിയോട്ടെ വൈശാഖ്‌ (29), ക്ലായിക്കോട്‌, വെള്ളാട്ടെ രാജേഷ്‌ (30) എന്നിവര്‍ക്കാണ്‌ ശിക്ഷ.

NO COMMENTS

LEAVE A REPLY