മദ്യപിച്ച്‌ ശല്യം; മൂന്നുപേര്‍ അറസ്റ്റില്‍

0
12


കാസര്‍കോട്‌: മദ്യപിച്ച്‌ സ്ഥലവാസികള്‍ക്ക്‌ ശല്ല്യമുണ്ടാക്കിയതിന്‌ മൂന്നു യുവാക്കളെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു.നെല്ലിക്കുന്ന്‌ കടപ്പുറത്താണ്‌ സംഭവം. പെരുമ്പള സ്വദേശികളായ രഞ്‌ജിത്‌ (23), ഷിനോദ്‌(24), കോളിയടുക്കത്തെ ഉണ്ണികൃഷ്‌ണന്‍(28) എന്നിവരെയാണ്‌ കാസര്‍കോട്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌.

NO COMMENTS

LEAVE A REPLY