തൈക്കടപ്പുറത്ത്‌ ബോട്ട്‌ മുങ്ങി

0
21


നീലേശ്വരം: ബോട്ട്‌ ജെട്ടിയില്‍ നിര്‍ത്തിയിട്ടിരുന്ന ബോട്ടു മുങ്ങി. ഇന്നു രാവിലെ പത്തു മണിയോടെയാണ്‌ സംഭവം. പ്രകാശന്റെ ഉടമസ്ഥതയിലുള്ള `ശ്രീകുറുംബാ’ എന്ന ബോട്ടാണ്‌ മുങ്ങിയത്‌. ശക്തമായ കാറ്റിലുംസ മഴയിലും ബോട്ട്‌ മുങ്ങുകയായിരുന്നു. ബോട്ടിനെ ഉയര്‍ത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്‌.

NO COMMENTS

LEAVE A REPLY