എസ്‌ ഐയെ കയ്യേറ്റം ചെയ്‌തു

0
26


കാഞ്ഞങ്ങാട്‌: ഹൊസ്‌ദുര്‍ഗ്ഗ്‌ എസ്‌ ഐ രാഘവനെ കയ്യേറ്റം ചെയ്‌തതായി പരാതി. ഇന്നലെ രാത്രി ആലയ്‌, അടമ്പിലിലാണ്‌ സംഭവം. മദ്യ ലഹരിയില്‍ ഒരാള്‍ ബഹളം വെയ്‌ക്കുന്നുവെന്നു അറിഞ്ഞാണ്‌ എസ്‌ ഐ സ്ഥലത്ത്‌ എത്തിയത്‌. പ്രശ്‌നത്തില്‍ പൊലീസ്‌ ഇടപെടുന്നതിനിടയില്‍ പ്രദീപന്‍ എന്നയാള്‍ എസ്‌ ഐ അടിക്കുകയായിരുന്നുവെന്നു പറയുന്നു. ഇയാളെ പൊലീസ്‌ അറസ്റ്റു ചെയ്‌തു

NO COMMENTS

LEAVE A REPLY