വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചു

0
9


കാസര്‍കോട്‌: തളങ്കര ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്‌ടു വിദ്യാര്‍ത്ഥി മുഹമ്മദ്‌ അല്‍ത്താഹുദ്ദീ(18)നെ മര്‍ദ്ദിച്ചതായി പരാതി. രണ്ടു പ്ലസ്‌ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു. ഇന്നലെ ഉച്ചയ്‌ക്കാണ്‌ സംഭവം.

NO COMMENTS

LEAVE A REPLY