ബൈക്കിടിച്ച്‌ യുവതിക്ക്‌ പരിക്ക്‌

0
10


മഞ്ചേശ്വരം: യുവതിക്കു ബൈക്കിടിച്ചു പരിക്കേറ്റ സംഭവത്തില്‍ ബൈക്ക്‌ ഡ്രൈവര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ്‌ കേസെടുത്തു. മംഗല്‍പ്പാടി ഗവ. ആശുപത്രിയിലെ പാര്‍ട്‌ ടൈം സ്വീപ്പര്‍ തൃക്കരിപ്പൂരിലെ പ്രേമജ(44)ക്കാണ്‌ പരിക്കേറ്റത്‌. ഈ മാസം 2ന്‌ ഉച്ചയോടെ നയാബസാറില്‍ വച്ച്‌ റോഡു മുറിച്ചു കടക്കുന്നതിനിടെയാണ്‌ ബൈക്ക്‌ ഇടിച്ചു തെറിപ്പിച്ചത്‌.

NO COMMENTS

LEAVE A REPLY