കല്യോട്ടെ ഇരട്ടക്കൊലപാതകം; 3 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

0
12


കാസര്‍കോട്‌: കല്യോട്ട്‌ യൂത്ത്‌കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിലെ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ്‌ കോടതി തള്ളി.9ാം പ്രതി പെരിയ തന്നിത്തോട്ടെ മുരളി(38), കണ്ണോ ത്തെ രഞ്‌ജിത്‌ പി എന്ന അപ്പു(24), തന്നിത്തോട്ടെ പ്രദീപ്‌ എന്ന കുട്ടന്‍(32) എന്നിവരുടെ ജാമ്യാപേക്ഷയാണ്‌ തള്ളിയത്‌.

NO COMMENTS

LEAVE A REPLY