വീടു കയറി അക്രമം:കേസ്‌

0
12


കാസര്‍കോട്‌: വീടുകയറി ജനല്‍ചില്ലുകള്‍ തകര്‍ത്തുവെന്ന പരാതിയില്‍ കാസര്‍കോട്‌ പൊലീസ്‌ കേസെടുത്തു.
കൂഡ്‌ലു, പാറക്കട്ടയിലെ അച്യുതാനന്ദ ആചാരിയുടെ മകന്‍ ദിവാകരയുടെ വീടാണ്‌ ഇക്കഴിഞ്ഞ ജൂലൈ 10ന്‌ അക്രമിക്കപ്പെട്ടത്‌. പുലര്‍ച്ചെ ഒരു മണിക്ക്‌ എത്തിയ ഒരു കൂട്ടം ആള്‍ക്കാര്‍ വീട്ടില്‍ കയറി ജനല്‍ച്ചില്ലുകള്‍ തകര്‍ത്ത്‌ 5000 രൂപയുടെ നഷ്‌ടം ഉണ്ടാക്കിയതായി പരാതിയില്‍ പറയുന്നു.

NO COMMENTS

LEAVE A REPLY