വീടിന്‌ മുകളിലേക്ക്‌ മണ്ണിടിഞ്ഞ്‌ വീണു

0
7


പെര്‍ള: ശക്തമായ മഴയെ തുടര്‍ന്നാണെന്ന്‌ പറയുന്നു. വീടിന്‌ മുകളിലേയ്‌ക്ക്‌ മണ്ണിടിഞ്ഞ്‌ വീണു. ഉക്കിനടുക്ക, പരുത്തിക്കാറിലെ രാമന്റെ വീടിന്‌ മുകളിലേക്കാണ്‌ മണ്ണിടിഞ്ഞ്‌ വീണത്‌. വീട്‌ ഭാഗികമായി തകര്‍ന്നു. സംഭവ സമയത്ത്‌ ആരും ഉണ്ടാകാതിരുന്നതിനാല്‍ ആളപായമുണ്ടായില്ല.

NO COMMENTS

LEAVE A REPLY