ബാങ്ക്‌ സെക്രട്ടറിയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസ്‌; ഡ്രൈവര്‍ അറസ്റ്റില്‍

0
5


മഞ്ചേശ്വരം: മഞ്ചേശ്വരം കാര്‍ഷിക വികസന ബാങ്ക്‌ സെക്രട്ടറിയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ബാങ്ക്‌ ഡ്രൈവര്‍ രമേശനെ മഞ്ചേശ്വരം പൊലീസ്‌ അറസ്റ്റു ചെയ്‌തു. ബാങ്ക്‌ സെക്രട്ടറി മൈയിലാട്ടിയിലെ പി വിജയനാണ്‌ കുത്തേറ്റത്‌. മിനിഞ്ഞാന്നു വൈകിട്ട്‌ മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന്‌ ബാങ്കിലെ സെക്രട്ടറിയുടെ കാബിനില്‍ കയറി കൊല്ലാന്‍ ശ്രമിച്ചുവെന്ന വിജയന്റെ പരാതിയില്‍ കൊലപാതക ശ്രമത്തിനാണ്‌ രമേശനെതിരെ കേസെടുത്തത്‌.

NO COMMENTS

LEAVE A REPLY