ബഡ്‌ജറ്റ്‌ 2019; എല്ലാവര്‍ക്കും തുല്യ പരിഗണന

0
5


ന്യൂദെല്‍ഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം സര്‍ക്കാറിന്റെ കന്നി ബജറ്റ്‌ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഒന്നാംമോദി സര്‍ക്കാരിന്റെ നേട്ടങ്ങളോരോന്നും എണ്ണിയെണ്ണി പറയുന്ന മുഖവുരയോടെയാണ്‌ ബജറ്റ്‌ പ്രഖ്യാപനം തുടങ്ങിയത്‌.
nവൈദ്യുതി വാഹനങ്ങള്‍ക്കു മുന്‍ഗണന; ഇതുവഴി ഗതാഗത വിപ്ലവം, എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്യ പരിഗണന, nഎല്ലാ സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന ഒരൊറ്റ വൈദ്യുതിഗ്രിഡ്‌, ഏകീകൃത ട്രാന്‍സ്‌പോര്‍ട്ട്‌ കാര്‍ഡ്‌ n ചെറുകിട വ്യവസായങ്ങള്‍ക്കു ജി.എസ്‌.ടിയില്‍ രണ്ടു ശതമാനം ഇളവ്‌. n ദേശീയ ജലഗ്രിഡ്‌-ഗ്യാസ്‌ഗ്രിഡ്‌ n നാഷണല്‍ ഹൈവേ അതോറിറ്റിക്ക്‌ 24,000 കോടി n ബഹിരാകാശ ഗവേഷണത്തിനു വാണിജ്യ സാധ്യതക്കു n പുതിയ കോര്‍പ്പറേഷന്‍ n എല്ലാവര്‍ക്കും വീടും പാചക വാതക ഗ്യാസും, n ചെറുകിട കച്ചവടക്കാരുടെ പെന്‍ഷന്‍ വ്യാപിപ്പിക്കും. nചെറുകിട-ഇടത്തരം മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരം n അഞ്ചു വര്‍ഷം കൊണ്ട്‌ 125000 കിലോമീറ്റര്‍ പുതിയ റോഡ്‌ n സംസ്ഥാന റോഡുകളുടെ വികസനത്തിനു കേന്ദ്ര സഹായം n പ്രധാന മന്ത്രിയുടെ സഡക്‌ യോജനയ്‌ക്ക്‌ 80,250 കോടി n കാര്‍ഷിക മേഖലയ്‌ക്ക്‌ ഊന്നല്‍ n അഞ്ചുവര്‍ഷം കൊണ്ട്‌ കര്‍ഷകരുടെ നിലവാരം ഉയര്‍ത്തും n കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക്‌ ന്യായവില ഉറപ്പാക്കും n സീറോ ബജറ്റ്‌ ഫാമിംഗിനു മുന്‍തൂക്കം n ജല സുരക്ഷയ്‌ക്കു മുന്തിയ പരിഗണന. n ജല സംരക്ഷണത്തിനു പ്രത്യേക പദ്ധതി n ചരക്കു ഗതാഗതത്തിനു ജലഗതാഗതത്തെ കൂടുതലായി ആശ്രയിക്കും. nഎല്ലാകര്‍ഷകര്‍ക്കും വൈദ്യുതിയും കുടിവെള്ളവും.

NO COMMENTS

LEAVE A REPLY