പഠനാവസരം: എസ്‌.എസ്‌.എഫ്‌ കളക്‌ടറേറ്റ്‌ മാര്‍ച്ച്‌ നടത്തി

0
6


കാസര്‍കോട്‌: ഹയര്‍സെക്കണ്ടറി, ഡിഗ്രി ക്ലാസുകള്‍ക്കു ജില്ലയില്‍ കൂടുതല്‍ സീറ്റനുവദിക്കണമെന്നാവശ്യപ്പെട്ട്‌ എസ്‌.എസ്‌.എഫ്‌ ജില്ലാ കമ്മിറ്റി കളക്‌ടറേറ്റ്‌ മാര്‍ച്ച്‌ നടത്തി. മാര്‍ച്ചില്‍ നൂറുകണക്കിനു വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. പ്ലസ്‌ടു ജേതാക്കളായ വിദ്യാര്‍ത്ഥികള്‍ക്കു മുഴുവന്‍ ഡിഗ്രി പഠനത്തിനു ജില്ലയില്‍ നിലവില്‍ അവസരമില്ലെന്നു മാര്‍ച്ച്‌ ആരോപിച്ചു. സക്കീര്‍ എം.സി.സി, സയ്യിദ്‌ മുനീറുല്‍ അഹ്‌ദല്‍, അബ്‌ദുള്‍ റഹ്മാന്‍, അബ്‌ദുള്‍ റഹ്മാന്‍ സഖാഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

NO COMMENTS

LEAVE A REPLY