കാട്ടുകുക്കെയില്‍ കാണാതായ യുവാവ്‌ മടിക്കേരിയിലെന്നു സൂചന

0
7


പെര്‍ള: കാട്ടുകുക്കെയില്‍ നിന്നു നാലു ദിവസം മുമ്പു കാണാതായ യുവാവ്‌ മടിക്കേരിയില്‍ ഉള്ളതായി വീട്ടുകാര്‍ക്കു വിവരം ലഭിച്ചു.
കാട്ടുകുക്കെ അണെത്തൊട്ടിയിലെ നാരായണനായിക്കിന്റെ മകന്‍ ഗോപാലകൃഷ്‌ണ (35)നെയാണ്‌ കാണാതായത്‌. മടിക്കേരിയിലെ ഒരു ഹോട്ടലില്‍ ഉള്ളതായാണ്‌ വിവരം. ബന്ധുക്കള്‍ മടിക്കേരിയിലേക്കു പോയിട്ടുണ്ട്‌.

NO COMMENTS

LEAVE A REPLY