യുവതിയെ കാണാതായതായി പരാതി

0
10


മുള്ളേരിയ: വിവാഹിതയായ യുവതിയെ കാണാതായതായി പരാതി.പാണ്ടിയിലെ ഉണ്ണികൃഷ്‌ണന്റെ ഭാര്യ രമ്യ(27)യെയാണ്‌ കാണാതായത്‌. ഇന്നലെ രാവിലെ അമ്മയെകാണാന്‍ പോവുന്നെന്നു പറഞ്ഞാണ്‌ വീട്ടില്‍ നിന്നു പോയതെന്നു പറയുന്നു. എന്നാല്‍ അവിടെയുമെത്തിയിട്ടില്ല. ഇതിനെത്തുടര്‍ന്ന്‌ ഉണ്ണികൃഷ്‌ണന്‍ ആദൂര്‍ പൊലീസില്‍ പരാതിപ്പെട്ടു.

NO COMMENTS

LEAVE A REPLY