വീട്ടുവളപ്പില്‍ നിന്നു 288 കുപ്പി മദ്യം പിടികൂടി

0
8


കുമ്പള: വീട്ടു വളപ്പില്‍ സൂക്ഷിച്ച നിലയില്‍ കാണപ്പെട്ട 288 കുപ്പി കര്‍ണ്ണാടക നിര്‍മ്മിത വിദേശ മദ്യം പിടികൂടി. എക്‌സൈസ്‌ പ്രിവന്റീവ്‌ ഇന്‍സ്‌പെക്‌ടര്‍ കെ ബാലകൃഷ്‌ണന്റെ നേതൃത്വത്തിലാണ്‌ മദ്യം പിടികൂടിയത്‌. സംഭവത്തില്‍ ബംബ്രാണ, തിലക്‌ നഗറിലെ സോമനാഥിന്റെ ഭാര്യ സീത (51)ക്കെതിരെ കേ സെടുത്തതായി എക ്‌സൈസ്‌ അധികൃതര്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY