കല്ലിങ്കാലില്‍ വാനും കാറും കൂട്ടിയിടിച്ച്‌ ആറു പേര്‍ക്ക്‌ പരിക്ക്‌

0
20


ബേക്കല്‍: പള്ളിക്കര, കല്ലിങ്കാലില്‍ ഇന്നു രാവിലെ ഉണ്ടായ വാഹനാപകടത്തില്‍ ആറു പേര്‍ക്ക്‌ പരിക്ക്‌. ഇവരില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരം.
കാഞ്ഞങ്ങാട്‌ ഭാഗത്തേയ്‌ക്ക്‌ പോവുകയായിരുന്ന വാനും കണ്ണൂരില്‍ നിന്നു വരികയായിരുന്ന വാഗണര്‍ കാറും കൂട്ടിയിടിച്ചാണ്‌ അപകടം. തകര്‍ന്ന വാഹനത്തിനകത്തു കുടുങ്ങിയ ഡ്രൈവറെയും മറ്റൊരാളെയും കാബിന്‍ വെട്ടി പ്പൊളിച്ചാണ്‌ പുറത്തെടുത്തത്‌. പരിക്കേറ്റവരില്‍ കുട്ടികളുമുണ്ട്‌.

NO COMMENTS

LEAVE A REPLY