വിവാഹ ബ്രോക്കറെ കാണാതായി

0
28


നീലേശ്വരം: പേരാല്‍, പുത്തരിയടുക്കം സ്വദേശിയും വിവാഹ ബ്രോക്കറുമായ രാമചന്ദ്ര(55)നെ കാണാതായി. ഭാര്യ നാരായണിയുടെ പരാതിയില്‍ നീലേശ്വരം പൊലീസ്‌ കേസെടുത്തു. ഒന്‍പതിനു രാവിലെ വീട്ടില്‍ നിന്നു പോയ ഭര്‍ത്താവ്‌ തിരിച്ചെത്തിയില്ലെന്നു പരാതിയില്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY