10 ലിറ്റര്‍ ചാരായവുമായി അറസ്റ്റില്‍

0
19

അഡൂര്‍: 10 ലിറ്റര്‍ ചാരായവുമായി ബള്ളക്കാനയിലെ കൃഷ്‌ണേഷി(37)നെ എക്‌സൈസ്‌ സംഘം പിടിച്ചു. ഇന്നു കോടതിയില്‍ ഹാജരാക്കും.ബള്ളക്കാനയില്‍ ചാരായക്കച്ചവടം രൂക്ഷമായെന്ന പരാതിയെത്തുടര്‍ന്നായിരുന്നു റെയ്‌ഡ്‌.

NO COMMENTS

LEAVE A REPLY