കല്യോട്ടെ സി.പി.എം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

0
21


പെരിയ: അക്രമ രാഷ്‌ട്രീയത്തില്‍ പ്രതിഷേധിച്ച്‌ കല്യോട്ടെ 65 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കൊല്ലപ്പെട്ട യൂത്ത്‌കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്‌ലാലിന്റെയും ബന്ധുക്കളാണ്‌ കോണ്‍ഗ്രസില്‍ ചേര്‍ന്നത്‌. പ്രവര്‍ത്തകര്‍ക്ക്‌ ഡിസിസി പ്രസിഡണ്ട്‌ ഹക്കീം കുന്നില്‍ അംഗത്വം നല്‍കി.

NO COMMENTS

LEAVE A REPLY