യുവതിയെയും മക്കളെയും കാണാതായി

0
28


കാഞ്ഞങ്ങാട്‌: ആറും മൂന്നും വയസുള്ള മക്കളുമായി യുവതിയെ കാണാതായി. പറക്കളായി സ്വദേശിയായ 28 കാരിയെയാണ്‌ കാണാതായത്‌. സഹോദരന്റെ പരാതി പ്രകാരം അമ്പലത്തറ പൊലീസ്‌ കേസെടുത്തു.

NO COMMENTS

LEAVE A REPLY