പൂഴിക്കടത്ത്‌ ; യുവാവ്‌ അറസ്റ്റില്‍

0
10


കാഞ്ഞങ്ങാട്‌: പൂഴികടത്തു ലോറിയുമായി അമ്പലത്തറ, പാറപ്പള്ളിയിലെ സക്കരിയ (40)യെ ഹൊസ്‌ദുര്‍ഗ്ഗ്‌ പൊലീസ്‌ അറസ്റ്റു ചെയ്‌തു. ഇക്‌ബാല്‍ ജംഗ്‌ഷനില്‍ ഇന്നലെ രാത്രിയാണ്‌ അറസ്റ്റ്‌.

NO COMMENTS

LEAVE A REPLY