കൃപേഷിന്റെ വീടു കൈമാറി

0
15

പെരിയ: കല്യോട്ട്‌ കൊല്ലപ്പെട്ട യൂത്ത്‌കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ കൃപേഷിന്റെ കുടുംബത്തിനു ഹൈബിഈഡന്‍ നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ ഗൃഹപ്രവേശനം ഇന്നു നടന്നു. ലളിതമായ ചടങ്ങില്‍ നിരവധിപേര്‍ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY