ടൈലര്‍ ഷോപ്പുടമ ഹൃദയാഘാതംമൂലം മരിച്ചു

0
16


നീര്‍ച്ചാല്‍:ടൈലര്‍ ഷോപ്പുടമ ഹൃദയാഘാതംമൂലം മരിച്ചു. നീര്‍ച്ചാല്‍ ടൗണില്‍ ടൈലര്‍ഷോപ്പ്‌ നടത്തിവരുന്ന ചന്ദ്രമോഹന (50)യാണ്‌ ഹൃദയാഘാതം മൂലം ഇന്നലെ പുലര്‍ച്ചെ മരിച്ചത്‌.മാനമുഖാരി-രത്‌നാവതി ദമ്പതികളുടെ മകനാണ്‌. ഭാര്യ: വിദ്യാരോഹിണി. മക്കളില്ല. സഹോദരങ്ങള്‍: ഹേമലത, സുശീല, ജയന്തി.

NO COMMENTS

LEAVE A REPLY