നിലപാട്‌ ആവര്‍ത്തിച്ച്‌ തെര.കമ്മീഷന്‍

0
7


തിരു: ദൈവത്തെയും മതത്തെയും കൂട്ടുപിടിച്ച്‌ തിരഞ്ഞെടുപ്പ്‌ പ്രചരണം നടത്തരുതെന്ന്‌ ആവര്‍ത്തിച്ച്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ടിക്കാറാംമീണ. ദൈവത്തിന്റെ പേരില്‍ വോട്ടുചോദിക്കരുത്‌. അത്‌ പെരുമാറ്റചട്ടലംഘനം തന്നെയാണ്‌. മതേതര പാര്‍ട്ടികള്‍ക്ക്‌ ഇതനുസരിച്ച്‌ മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY