കാണ്‍മാനില്ല

0
14


മുള്ളേരിയ: അഡൂര്‍ അളിയനടുക്കത്ത്‌ താമസിക്കുന്ന എച്ച്‌.കെ വിജയന്റ ഭാര്യയായ കെ പി അനിതകുമാരി (39) യെ 2019 മാര്‍ച്ച്‌ 31 മുതല്‍ കാണ്‍മാനില്ല.ഫോട്ടോയില്‍ കാണുന്ന ഇവരെകുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ആദൂര്‍ പോലീസ്‌ സ്റ്റേഷനില്‍ അറിയിക്കണം. ഫോണ്‍-04994 260024, 9497980913.

NO COMMENTS

LEAVE A REPLY