സ്വര്‍ണ്ണത്താലി കളഞ്ഞു കിട്ടി

0
8

കാസര്‍കോട്‌: റെയില്‍വെ സ്റ്റേഷന്‍ ഫ്‌ളാറ്റ്‌ ഫോമില്‍ നിന്നും സ്വര്‍ണ്ണത്താലി കളഞ്ഞു കിട്ടി. കാസര്‍കോട്‌ റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ്‌ കഴിഞ്ഞ ദിവസം സ്വര്‍ണ്ണത്താലി കളഞ്ഞു കിട്ടിയതെന്ന്‌ കാസര്‍കോട്‌ റെയില്‍ വെ പൊലീസ്‌ അറിയിച്ചു. ഉടമസ്ഥ തെളിവു സഹിതം ഹാജരായാല്‍ സ്വര്‍ണ്ണത്താലി തി രികെ ലഭിക്കുമെന്ന്‌ റെയില്‍വെ പൊലീസ്‌ പറഞ്ഞു. ഫോണ്‍: 04494 223030

NO COMMENTS

LEAVE A REPLY