മാണിമൂല സ്വദേശി സുള്ള്യപുഴയില്‍ മരിച്ച നിലയില്‍

0
12


ബന്തടുക്ക: മാണിമൂല സ്വദേശിയെ സുള്ള്യ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കിഴക്കേതില്‍ ജോസ്‌ (50) ആണ്‌ മരിച്ചത്‌. ഇന്നലെ വൈകുന്നേരമാണ്‌ മൃതദേഹം കാണപ്പെട്ടത്‌.ടാപ്പിംഗ്‌ തൊഴിലാളിയാണ്‌. പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ഹൃദയാഘാതമുണ്ടായതാണ്‌ മരണകാരണമെന്നു സംശയിക്കുന്നു. സുള്ള്യ പൊലീസ്‌ കേസെടുത്തു അന്വേഷിക്കുന്നു.

NO COMMENTS

LEAVE A REPLY