അഡൂരില്‍ വീടു കത്തി നശിച്ചു

0
8


അഡൂര്‍: വീട്ടുകാര്‍ ഉറങ്ങി കിടന്ന വീട്‌ കത്തി നശിച്ചു. അഡൂര്‍, മുഡൂരിലെ ഭരതന്റെ വീടാണ്‌ ഇന്നു പുലര്‍ച്ചെ കത്തി നശിച്ചത്‌. പുല്ലു മേഞ്ഞ വീടാണ്‌. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെങ്കിലും ആധാരമടക്കമുള്ള രേഖകളെല്ലാം കത്തി നശിച്ചു.

NO COMMENTS

LEAVE A REPLY