സംശയാസ്‌പദം; യുവാക്കള്‍ കസ്റ്റഡിയില്‍

0
19


പയ്യന്നൂര്‍: പെരുമ്പ കാപ്പാട്‌ ബീച്ച്‌ റോഡ്‌ പരിസരത്ത്‌ നിന്നും സംശയകരമായ സാഹചര്യത്തില്‍ മൂന്ന്‌ യുവാക്കളെ പൊലീസ്‌ പിടികൂടി. ഇന്ന്‌ പുലര്‍ച്ചെ ഒരു മണിയോടെയാണ്‌ കാക്കടവ്‌ സ്വദേശിയായ ഇ.ജോമോന്‍ (19), ഇളമ്പച്ചി സ്വദേശിയായ മുഹമ്മദ്‌ അസ്‌ക്കര്‍ അലി (18), ഉദിനൂര്‍ സ്വദേശി എം.സമീര്‍ (20) എന്നിവരെ പയ്യന്നൂര്‍ എസ്‌.ഐ വി.സിജിത്തും സംഘവുമാണ്‌ പിടികൂടിയത്‌. യുവാക്കളെ പിന്നീട്‌ ജാമ്യത്തില്‍ വിട്ടയച്ചു.

NO COMMENTS

LEAVE A REPLY